Surprise Me!

സ്വർണ വിലയിൽ നാലുവർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവ് | Oneindia Malayalam

2020-11-30 39 Dailymotion

Gold Price Falls Sharply In Kerala Today<br />കൊറോണ വൈറസ് വാക്‌സിന്‍ പ്രതീക്ഷകളെ തുടര്‍ന്നുള്ള സാമ്പത്തിക തിരിച്ചുവരവിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം സ്വര്‍ണ്ണത്തെപ്പോലുള്ള സുരക്ഷിത നിക്ഷേപങ്ങളുടെ വില ഇടിയാന്‍ കാരണമായി. ഇന്ന് സ്വര്‍ണ്ണ വില ആഗോള വിപണിയില്‍ കുത്തനെ ഇടിഞ്ഞു. സ്പോട്ട് സ്വര്‍ണ വില 1.2 ശതമാനം ഇടിഞ്ഞ് 1,766.26 ഡോളറിലെത്തി. ഈ മാസത്തില്‍, സ്വര്‍ണം ഏകദേശം 6% ഇടിവാണ് ആ?ഗോള വിപണിയില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്

Buy Now on CodeCanyon